കൊണ്ടോട്ടി: വിളയിൽ പറപ്പൂർ നെച്ചിക്കാട്ടിൽ ഗോപിനാഥന്റെ ഭാര്യ ഗിരിദേവി (52) നിര്യാതയായി. മക്കൾ: പരേതനായ ശ്യാം ഗോപിനാഥ്, യദു ഗോപിനാഥ്, ശ്രീ ഗോപിനാഥ്. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ എട്ടിന് വിളയിൽ പറപ്പൂരിലെ വീട്ടുവളപ്പിൽ നടക്കും.