പൂക്കോട്ടൂര്‍: ചീനിക്കല്‍ പാപ്പാട്ടുങ്ങല്‍ കുന്നത്തൂരന് മൊയ്തീന് (65) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കള്‍: ദുല്‍ഖിഫിലി, നിശാദ്. മരുമക്കള്‍: ജസീന, തസ്നി.