പൂക്കോട്ടുംപാടം: അമരമ്പലം ഉള്ളാട് പാറക്കൽ ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അനിൽ, പ്രിയ. മരുമക്കൾ: കുട്ടൻ, വിചിത്ര.