നിലമ്പൂർ: ഏനാന്തി കോടാലി സുലൈമാൻ (62) നിര്യാതനായി. ഭാര്യ: പരപ്പൻ ഹലീമ. മക്കൾ: മുജീബ്, സക്കീന, ജമീല. മരുമക്കൾ: സമീറ, കെ.ടി. കുഞ്ഞിപ്പ, ആരിഫ്.