എടവണ്ണപ്പാറ: ചീടിക്കുഴി അയ്യപ്പൻ (88) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വേലായുധൻ, ലീല, സതീശൻ, സുനിൽകുമാർ, ബിന്ദു. മരുമക്കൾ: സുനിൽകുമാർ പള്ളിക്കൽ ബസാർ, പ്രമീള, വത്സല, സുനിത, പരേതനായ അപ്പുണ്ണി അവുഞ്ഞിക്കാട്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.