എടവണ്ണ: ഒതായിയിലെ ആദ്യകാല ഡ്രൈവർ പാറക്കതൊടിക ഖാലിദ് (72) നിര്യാതനായി. ഒതായി ലൗഷോർ സ്കൂൾ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: മച്ചിങ്ങൽ ആയിശ (എടവണ്ണ). മക്കൾ: റസാബി (ആശാവർക്കർ, ഒതായി), മുഹമ്മദ് മുബാറക്, കിൽഫുത്ത് (ഒതായി ലൗഷോർ സ്കൂൾ വിദ്യാർഥി). മരുമക്കൾ: അഷ്റഫ് മാനു (വഴിക്കടവ്), നാസില (കാവനൂർ). സഹോദരങ്ങൾ: കോയ, റുഖിയ, ഖദീജ, പരേതയായ നഫീസ.