തിരുനാവായ: സൗത്ത് പല്ലാർ പരേതനായ സൂർപ്പിൽ മമ്മദിന്റെ മകൻ ഹംസക്കുട്ടി (48) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: തസ് രീഫ, തൗഫീറ, തബ്സീറ, ഹസ്ന. മരുമക്കൾ: നൗഷാദ് (നരിപ്പറമ്പ്), ആബിദ് (പുല്ലൂര്‍), അലിമോൻ (എടക്കുളം).