പെരിന്തൽമണ്ണ: ജൂബിലി റോഡ് മഹല്ല് ഖബർസ്ഥാന് സമീപം പരേതനായ കൈപ്പുള്ളി സെയ്താലിയുടെ ഭാര്യ മീമ്പിടി മറിയ (70) നിര്യാതയായി. മക്കൾ: ഷാജഹാൻ (ജിദ്ദ), അബ്ദുൽ റസാക്ക്, മുഹമ്മദ് ഷമീർ. മരുമക്കൾ: റംല വേങ്ങൂർ, റസീന തിരൂർക്കാട്, ഫജ്റീന പരവക്കൽ.