ചങ്ങരംകുളം: അമയിൽ പള്ളിക്കര പഴയോടത്ത് വളപ്പിൽ ആമിനു (70) നിര്യാതയായി. ഭർത്താവ് പരേതനായ മുഹമ്മദ്. മക്കൾ: റഫീഖ്, റഷീദ്, നിയാസ്, നവാസ് (ഖത്തർ), നൗഫൽ (ദുബൈ), റുബീന. മരുമക്കൾ: ലൈല, ജാൻസി, ആയിഷ, ഫൗസിയ, മുബീന, ശിഹാബുദ്ദീൻ.