മക്കരപറമ്പ്: റിട്ട. മലപ്പുറം ജില്ല പ്ലാനിങ് ഓഫിസറും മക്കരപറമ്പ ഫ്രണ്ട്സ് ഫോറം സെക്രട്ടറിയുമായ മക്കരപറമ്പ് അമ്പലപ്പടിയിലെ കൂരി മുഹമ്മദാലിയുടെ മകൻ ഷറഫലി (30) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ കമ്പ്യൂട്ടർ എൻജിനീയറായിരുന്നു.മാതാവ്: റസിയ പൂളക്കുണ്ടൻ (കുഴിപ്പുറം). ഭാര്യ: ടി.പി. ഫിദ (രണ്ടത്താണി). സഹോദരങ്ങൾ: ശബീർ അലി (എൻജിനീയർ, ടി.സി.എസ് കൊച്ചി), ശംസാദ് അലി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മസ്ജിദ് ഉമർ ഫാറൂഖ് ഖബർസ്ഥാനിൽ.