ഐക്കരപ്പടി: പറവൂര്‍ നെല്ലിപ്പറമ്പത്ത് പരേതനായ പി.എന്‍. മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി. മക്കള്‍: ഉമ്മര്‍, സൈതലവിക്കുട്ടി, ഹംസ, സാബിറ, മുംതാസ്. മരുമക്കള്‍: മുഹമ്മദ് വലിയപറമ്പ്, ബഷീര്‍ മേലങ്ങാടി, സഹീദ, മറിയുമ്മ, റുബീന.