കാളികാവ്: ഉദരംപൊയിൽ പാറമ്മൽ രാമച്ചംകണ്ടിയിലെ പോക്കാവിൽ മൊയ്തീൻകുട്ടി (നാണി - 78) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ബുഷ്റ, മൈമൂന, ഷാഹിന, ഉമ്മുൽ വാഹിദ, പരേതയായ ലൈല. മരുമക്കൾ: ഫെബിൻ, ശാഫി, ഹംസ. സഹോദരങ്ങൾ: ഉണ്ണീൻകുട്ടി, മുഹമ്മദ്കുട്ടി, ഹംസ, അബു, അയമു, തിത്തു. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ഉദരംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.