കാവുംപുറം: തൊഴുവാനൂർ എ.എൽ.പി സ്കൂൾ റിട്ട. അധ്യാപിക ചെമ്മങ്ങാട്ടിൽ ലക്ഷ്മി അമ്മ (100) നിര്യാതയായി. ഭർത്താവ്: വടക്കും മുറിയിൽ പരേതനായ രാമൻ നായർ. മക്കൾ: സി. വിജയൻ (റിട്ട. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം), പരേതയായ സി. മാലിനി (തിരൂർ അർബൻ കോ ഒാപറേറ്റിവ് ബാങ്ക് മാനേജർ). മരുമക്കൾ: കെ.കെ. ഗോപാലകൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ), പി. സൗമിനി.