മേൽമുറി: അധികാരതൊടി പരേതനായ മാടമ്പി മൂസക്കുട്ടിയുടെ മകൻ കുഞ്ഞറമു ഹാജി (77) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ആയിശ, ഖദീജ, റംല, സുഫൈറ, സാജിദ, സെറീന. മരുമക്കൾ: ഹുസൈൻ, മുഹമ്മദ്, ഫസലുൽ ഹഖ്, അഷറഫ്, ഫഹദ് സലീം, ഷറഫുദ്ദീൻ രാമപുരം.