വലിയകുന്ന്: വലിയകുന്ന് എൽ.പി സ്കൂളിന് സമീപം തോരക്കാട്ടിൽ സൈനബ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കണ്ടി അബ്ദുല്ലക്കോയ (കോഴിക്കോട്). മകൻ: അബ്ദുൽ ബഷീർ (ദമ്മാം). മരുമകൾ: ഹസീന (കൊമ്മേരി). സഹോദരങ്ങൾ: സൈദാലി, ആയിശ, പരേതയായ ഖദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വലിയകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.