ചങ്ങരംകുളം: ചിയ്യാനൂർ പരേതനായ കൊട്ടിലുങ്ങൽ മൂസയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: റുഖിയ, മുഹമ്മദുണ്ണി എന്ന കുഞ്ഞുമോൻ, മജീദ്, ഹക്കീം, അബൂബക്കർ, മുജീബ്, അക്ബർ. മരുമക്കൾ: ഇബ്രാഹിം, ഖദീജ, മറിയക്കുട്ടി, റാബിയ, ആമിന, ഷഹ്ബാനത്ത്.