വേങ്ങര: വലിയോറ അടക്കാപുര വലിയോറ പുരക്കൽ കുമാരൻ (69) നിര്യാതനായി. പുത്തനങ്ങാടിയിലെ ഇൻഡസ്ട്രിയൽ ഉടമയായിരുന്നു. ഭാര്യ: ഹേമലത. മക്കൾ: നീതു, ഹരികൃഷ്ണൻ. സഹോദരങ്ങൾ: വേലായുധൻ, സരസ്വതി, പരേതരായ മോഹൻ, മാമ.