പാണ്ടിക്കാട്: തറിപ്പടിയിലെ കണക്കൻതൊടിക മുഹമ്മദ് എന്ന ചെറിയോൻ (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: യാസിറ ബാനു, യാസർ അറഫാത്ത്, ഫാത്തിമ റിൻഷി, റോസ്ന റിനു.