തിരൂർ: ചമ്രവട്ടം പാട്ടത്തിൽ ബീരാൻ എന്ന ബാവ (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ്, റിയാസ് (സൗദി), നസീറ, നദീറ. മരുമക്കൾ: സുബൈർ പരപ്പനങ്ങാടി, സമീറ, ജിഷാ, റോസ്.