കോട്ടക്കൽ: കൊളത്തുപറമ്പ് ചെറുകര ശ്യാമള (65) നിര്യാതയായി. ഭർത്താവ്: പി.കെ. രാമചന്ദ്രൻ. മക്കൾ: രജനി, ശാലിനി (കോട്ടക്കൽ ആര്യ വൈദ്യശാല), രഞ്ജിനി. മരുമക്കൾ: ഷിനോയ്, പ്രമോദ്, പ്രജിത്ത്.