കൂട്ടിലങ്ങാടി: കടുങ്ങൂത്ത് പരേതനായ മുരിക്കുംകാടൻ അലി എന്ന ആല്യാപ്പുവിന്റെ മകൾ ഷഹ്ന (37) നിര്യാതയായി. മാതാവ്: റംല. സഹോദരങ്ങൾ: ഷഹീൻ (ദുബൈ), ഷാഹില, ഷംന.