പൂക്കോട്ടുംപാടം: പാറക്കപ്പാടം പരേതനായ പുതിയറ ഉസൈൻ ഹാജിയുടെ ഭാര്യ ആയിശ (78) നിര്യാതയായി. മക്കൾ: ഷൗക്കത്ത്, അഷ്റഫ്, മുഹമ്മദ്, സലാഹുദ്ദീൻ, ഉബൈദുല്ല, റുഖീല, സൈനബ, നഫീന. മരുമക്കൾ: അബ്ദു മൗലവി, ഹസൻ, അബ്ദുസ്സലാം, കദീജ, റഹിയാനത്ത്, ഫസീല, സലീന, സാനിമോൾ.