മമ്പാട്: വീട്ടികുന്ന് മാടം കോളനിയിലെ ഗോപാലൻ (62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഉഷ, സുമിത്ര, മഞ്ജു, ശ്രീനാഥ്. മരുമക്കൾ: അജിത്ത്, മിഥുൻരാജ്, അഞ്ജു.