വളാഞ്ചേരി: വൈക്കത്തൂർ ‘മുരളി കൃഷ്ണ’യിൽ റിട്ട. അധ്യാപകൻ കെ.ടി. വാസുദേവൻ നായരുടെ ഭാര്യ തളിയത്ത് സരോജിനി അമ്മ (87) നിര്യാതയായി. മക്കൾ: വിജയരാഘവൻ (റിട്ട. പ്രിൻസിപ്പൽ വി.എച്ച്.എസ്.എസ് വളാഞ്ചേരി, ഹിന്ദു ഐക്യവേദി ജില്ല അധ്യക്ഷൻ), ശ്യാമള (അധ്യാപിക, ഒ.എ.എൽ.പി.എസ് വല്ലപ്പുഴ), പ്രേമ (അധ്യാപിക, എ.യു.പി.എസ് പത്തനാപുരം അരീക്കോട്). മരുമക്കൾ: ഷീബ (പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ് കോട്ടക്കൽ), ഗോവിന്ദൻ (റിട്ട. യൂനിയൻ ബാങ്ക്), ഉണ്ണികൃഷ്ണൻ (പ്രിൻസിപ്പൽ, ബെഞ്ച് മാർക്ക് ഇന്റനാഷനൽ സ്കൂൾ മഞ്ചേരി).