മക്കരപറമ്പ്: കുറുവ അധികാരത്ത് കോളനിയിലെ ചക്കി (80) നിര്യാതയായി. മക്കൾ: ശ്രീധരൻ, സുമതി, തങ്കമണി. മരുമക്കൾ: വിലാസിനി, സുന്ദരൻ എടവണ്ണ, താമി അതവനാട്.