സുൽത്താൻ ബത്തേരി: താഴമുണ്ട വെണ്ണിത്തകിടിയിൽ പരേതനായ മാണിയുടെ ഭാര്യ അന്നമ്മ (98) നിര്യാതയായി. മക്കൾ: തങ്കമ്മ, ചിന്നമ്മ, ഏലിയാമ്മ, കുര്യാക്കോസ്, സൈമൺ, തോമസ്, പരേതനായ വർഗീസ്. മരുമക്കൾ: ഉമ്മച്ചൻ, പൈലി, മറിയക്കുട്ടി, ലിസി, ഗ്രേസി, മേഴ്സി, പരേതനായ ബേബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാര്യമ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ.