സുൽത്താൻ ബത്തേരി: കേണിച്ചിറ താഴമുണ്ട പൊതുവിതരണ കേന്ദ്രം ഉടമയായിരുന്ന നെല്ലിക്കര പൊക്കത്തായി യോഹന്നാൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഷിൻജി, ഷിബിൻ.