മലപ്പുറം: മോഹനൻ ഫാർമസി സ്ഥാപകൻ പരേതനായ കോട്ടക്കുന്ന് മാധവൻകുട്ടി നായരുടെ ഭാര്യ യശോധമ്മ (87) നിര്യാതയായി. മക്കൾ: ഡോ. രാധാകൃഷ്ണൻ (മോഹനൻ ഫാർമസി), മോഹൻദാസ്, വിനോദിനി, വിലാസിനി. മരുമക്കൾ: മണി, ലതിക, ശോഭന കുമാരി, പരേതനായ ഗോപാലകൃഷ്ണൻ.