താനൂർ: പറവണ്ണ സ്വദേശിയും നിലവിൽ കാളാട് താമസക്കാരനുമായ തോലന്റെകത്ത് അബ്ദുസ്സലാം (68) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: നജ്ന, സജ്ന, നജാദ്. മരുമക്കൾ: സിജിൽ, തൗഫീഖ്, ഷാദിയ.