താനാളൂർ: പകര സ്വദേശി പരേതനായ ആലങ്ങാട്ട് മുഹമ്മദിന്റെ മകൻ കുട്ട്യാലി ഹാജി (87) നിര്യാതനായി. ഭാര്യ: ഉമ്മയ്യക്കുട്ടി. മക്കൾ: മുഹമ്മദ് എന്ന കുഞ്ഞാപ്പു, കുഞ്ഞിപ്പാത്തുട്ടി, റഷീദ്, മുഹമ്മദുകുട്ടി, അൻവർ, സമീർ (എല്ലാവരും അൽ ഐൻ), മൈമൂന, സലീന, പരേതനായ സലാം.