കൽപകഞ്ചേരി: കുറുക വയസൻപടി പരേതനായ ചെമ്മഞ്ചേരി മമ്മുവിന്റെ മകൻ മൂസക്കുട്ടി ഹാജി (75 ) നിര്യാതനായി. കുറുക ത്വരീഖുൽ ഹിദായ മദ്റസ ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ അക്കര ആയിഷ. മക്കൾ: മമ്മു, മുഹമ്മദാലി, സൈനുദ്ധീൻ, അബ്ദുസ്സലാം, മറിയാമു, മൈമൂന, ജമീല, മുനീറ.മരുമക്കൾ: ആയിഷാബി കുറുക്കോൾ, റഹ്മത്ത് കുറ്റിപ്പാല, ഫെബിന പുതുപ്പറമ്പ്, റഹീന പുത്തനത്താണി, അസൈനാർ രണ്ടത്താണി, സൈനുദ്ധീൻ രണ്ടത്താണി, കുഞ്ഞിമുഹമ്മദ് മുച്ചിക്കൽ, അബ്ദുസ്സലാം പറങ്കിമൂച്ചിക്കൽ.