വേങ്ങര: ഇരിങ്ങല്ലൂർ പാലാണി ചുണ്ടയിൽ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, റംല, അലവിക്കുട്ടി, ഉസ്മാൻ, ശിഹാബുദ്ദീൻ. മരുമക്കൾ: മൊയ്തീൻ, അലവി, മുനീറ, നസീബ.