പൊന്നാനി: സബ്സ്റ്റേഷന് സമീപം ചുങ്കത്ത് ജാനകി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എളയിങ്ങല് കുട്ടന്. മക്കള്‍: രാജന്, രവീന്ദ്രന്, മോഹനന്, സുരേഷ്, ശാന്തകുമാരി, പരേതനായ മണികണ്ഠന്. മരുമക്കള്‍: അറുമുഖന്, ഇന്ദിര, ഷീജ, മിനി, സുമന, ജിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഈശ്വരമംഗലം ശ്മശാനത്തില്‍.