കാരക്കുന്ന്: ആമയൂർ വെള്ളാരംകല്ല് ഈന്തൻകുഴിയൻ വീരാൻ (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ്, സഹീദ്, അബൂബക്കർ, സക്കീർ, ആമിന. മരുമക്കൾ: സുലൈമാൻ വഴിക്കടവ്, ജുമൈല, റഹ്മത്ത്, ഷിഫ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് ആമയൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.