കരുവാരകുണ്ട്: തരിശ് മുള്ളറയിലെ മുസ്ലിയാരകത്ത് മുഹമ്മദ് (56) നിര്യാതനായി. കിഴേക്കത്തലയിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സാജിത, ഖദീജ, ആരിഫ. മരുമക്കൾ: യൂസുഫ് (കേമ്പിൻകുന്ന്), ശിഹാബ് (പുൽവെട്ട), അസ്കർ (അടക്കാക്കുണ്ട്).