പൂക്കോട്ടുംപാടം: അച്ചാർക്കമ്പനി ആലിക്കാപറമ്പിൽ ഉമ്മർ (62) നിര്യാതനായി. ഭാര്യ. മൈമൂന. മക്കൾ: മുനീറ, സമീർ. മരുമക്കൾ: മുസ്തഫ, മാജിദ.