കീഴാറ്റൂർ: വഴങ്ങോട്ടിലെ വഴങ്ങോട് വീട്ടിൽ ലീല (53) നിര്യാതയായി. ഭർത്താവ്: അറമുഖൻ. മക്കൾ: രതീഷ്, രാജേഷ്. പിതാവ്: രാമൻ. മാതാവ്: കുഞ്ഞുട്ടി. സഹോദരങ്ങൾ: ഉദയകുമാർ, സുരേഷ്, സുനിത, രാധ.