മേലാറ്റൂർ: എടപ്പറ്റ കൊമ്പൻകല്ലിലെ കോടത്ത് ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: കൃഷ്ണപ്രകാശ്, മനുപ്രസാദ്, ഗീത, ശ്രീജ, ജിജിഷ. മരുമക്കൾ: സുരേഷ് ബാബു, നാരായണൻ, രാജൻ, നീത, ആതിര. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ഐവർമഠത്തിൽ.