കരുവാരകുണ്ട്: ചീനിപ്പാടത്തെ ചെറുമല മുഹമ്മദ് എന്ന നാണിയുടെ ഭാര്യ സമീറ ബീഗം (38) നിര്യാതയായി. മക്കൾ: മുഹമ്മദ് ദിൽക്കസ്, മുഹമ്മദ് ദിൽയാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ണത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.