കൊണ്ടോട്ടി: ചെപ്പിലകുന്ന് ഈന്തുംകുഴി പരേതനായ വലുവിന്റെ ഭാര്യ ചോലയിൽ ദേവകി (95) നിര്യാതയായി. മക്കൾ: വേദാവതി, ബേബി, ശിവദാസൻ, അനി, ഹരിദാസൻ, പുഷ്പ, അമ്മു, പരേതനായ ശങ്കു, കുട്ടൻ, ശാന്ത. മരുമക്കൾ: ബാലൻ, രാജൻ, സുരേഷ്, ബിന്ദു, മീനാക്ഷി.