എരമംഗലം: ചങ്ങനാത്ത് അഡ്വ. സി. സെയ്ത് മുഹമ്മദ് (57) നിര്യാതനായി. ഭാര്യ: ഷാനില. മക്കൾ: സിദാൻ, സമാൻഷ, ഷഹ്മ, സഫ. മരുമകൻ: മഹമ്മദ് ഷാഹിദ് (എടക്കര). സഹോദരൻ: പരീകുട്ടി, മൊയ്തുണ്ണികുട്ടി, സലീം, നസീർ, റുക്കിയ, സക്കീന, സുനീറ.