പൊന്നാനി: ഇ.എം. ഹരീഷ് കുമാര്‍ (58) നിര്യാതനായി. ഭാര്യ: അമ്പിളി. മകന്: നവനീത് ശങ്കര്‍. പിതാവ്: ശങ്കരനാരായണൻ. മാതാവ്: ഉമാദേവി. സഹോദരങ്ങൾ: വസുധ, അജിത, നരേന്ദ്രന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.