മഞ്ചേരി: കൂമംകുളം ഇടവകാഗം കുഴിമറ്റത്തിൽ അബ്രഹാമിന്റെ ഭാര്യ റോസമ്മ (69) നിര്യാതയായി. മക്കൾ: ബിന്ദു (ഷാർജ), സന്ധ്യ (അധ്യാപിക, ഐ.സി.എസ് സ്കൂൾ മഞ്ഞപ്പറ്റ), ധന്യ (യു.എസ്). മരുമക്കൾ: ഷിജി (ഷാർജ), സന്തോഷ് (മണിമൂളി), ഉല്ലാസ് (യു.എസ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കൂമംകുളം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.