കൂട്ടിലങ്ങാടി: പെരിങ്ങോട്ടുപുലം സ്വദേശി പഴേടത്ത് ഹുസൈന് ഹാജി (76) നിര്യാതനായി. മലപ്പുറം കുന്നുമ്മലിൽ വാഴക്കുല മൊത്തവ്യാപാരിയായിരുന്നു. ഭാര്യ: കുഞ്ഞാഞ്ഞു. മക്കള്‍: അയിഷാബി, അബ്ദുറഷീദ്, സുഹറാബി, ബുഷ്റ, അബ്ദുന്നാസര്‍, ഹുസ്ന. മരുമക്കള്‍: ശാഹുല്‍ ഹമീദ് വേങ്ങൂര്‍, യൂസുഫ് സി.കെ സ്വലാത്ത് നഗര്‍, ഇസ്മായില്‍ മീനാര്‍ക്കുഴി, ഫിറോസ് ഖാന് പഴമള്ളൂര്‍, നസീബ ചെമ്മാട്, മര്‍വ കൂട്ടിലങ്ങാടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പെരിങ്ങോട്ടുപുലം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.