കൂട്ടിലങ്ങാടി: കുണ്ടാട് പരേതനായ മൈലപ്പുറം ഹൈദ്രു ഹാജിയുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: സൈതലവി (അറഫ കഫ്ത്തീരിയ കൂട്ടിലങ്ങാടി), ശിഹാബ്, ഇബ്രാഹീം (ഇരുവരും ഓട്ടോ ഡ്രൈവർമാർ), സുലൈഖ, ആമിന, സഫിയ. മരുമക്കൾ: അബൂബക്കർ (മൊറയൂർ), പടിക്കമണ്ണിൽ സിദ്ധീഖ് (കക്കാട്), അലവിക്കുട്ടി (കോൽമണ്ണ), അസ്മാബി, നുസൈബ, ഫർസീന.