പരപ്പനങ്ങാടി: ചിറമംഗലം സൗത്തിലെ അയിനിക്കാട്ട് കുമാരൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷാജി, സതീശൻ എന്ന കുട്ടൻ, ഷീജ. മരുമക്കൾ: ചന്ദ്രൻ, റീന, ബിന്ദു.