മംഗലം: തലൂക്കര സ്വദേശിയും മുൻ മഹല്ല് പ്രസിഡന്റും തൈപറമ്പിൽ കളത്തിൽ നാലകത്ത് മൊയ്ദീൻ മാസ്റ്റർ (86) നിര്യാതനായി. മക്കൾ: റസീന, ഖദീജ, ഉമ്മുകുൽസു, ഫാത്തിമ, മുസ്തഫ, മുഹമ്മദ് കുഞ്ഞിപ്പ, അബ്ദുൽ ഗഫൂർ, അബ്ദുൽ ശുക്കൂർ. മരുമക്കൾ: കുഞ്ഞു, ഹനീഫ, ഹംസ, അബൂബക്കർ.