കൽപകഞ്ചേരി: പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ ഒ. കുഞ്ഞിബാവയുട മകൻ ഒഴക്കൽ അബ്ദുൽ മജീദ് (72) നിര്യാതനായി. കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് മുൻ കായികാധ്യാപകനാണ്. മാതാവ്: പരേതയായ പാത്തക്കുട്ടി. ഭാര്യ: നൂർജഹാൻ. മക്കൾ: അൻജാം മജീദ്, ഹിഷാം മജീദ് (ഇരുവരും ബഹ്റൈൻ). മരുമകൾ: റൈസ. സഹോദരൻ: ജമാലുദ്ദീൻ, ഡോ. ജമാൽ മുഹമ്മദ്, അഷ്റഫ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ നാസർ, സലീന, ജമീല.