തിരുനാവായ: എടക്കുളം കുറ്റിപ്പറമ്പിൽ ജാറത്തിനുസമീപം പരേതനായ ചിറ്റകത്ത് ചെറുകുളത്തിൽ മുഹമ്മദുകുട്ടിയുടെ മകൻ കുഞ്ഞലവി (കുഞ്ഞാപ്പ -73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹനീഫ, മുഹമ്മദ് റഫീഖ്, സക്കീർ ഹുസൈൻ, നസീറ, റൈഹാനത്ത്. മരുമക്കൾ: ബഷീർ, മുസ്തഫ.