തുവ്വൂർ: നീലാഞ്ചേരി ബാലൻപടിയിലെ കച്ചേരി ഇബ്രാഹീമിന്റെ ഭാര്യ മമ്പാടൻ ഫാത്തിമ (60) നിര്യാതയായി. മക്കൾ: അബ്ദുല്ലത്തീഫ്, മുജീബ് റഹ്മാൻ, ഷൗക്കത്തലി, മുംതാസ്. മരുമക്കൾ: ലൈല (നീലാഞ്ചേരി), ബുഷറ (മാളിയേക്കൽ), മാജിദ ഫർസാന (കണ്ണത്ത്), മമ്മദ് (കിളിക്കുന്ന്), പരേതയായ സാജിത (പുത്തൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നീലാഞ്ചരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.